ബാലഭാസ്കറിന്റെ മരണത്തിലെ തുടരന്വേഷണ ഹർജി; ജൂലൈ 29ന് വിധി പറയും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് ജൂലൈ 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 69 രേഖകൾ പരിശോധിക്കാനിരിക്കെയാണ് വിധി
Read More