വിനോദം

Latestവിനോദം

റോക്കട്രിയുടെ വിജയം; നമ്പി നാരായണന്റെ വീട്ടിൽ ആഘോഷിച്ച് മാധവനും അണിയറപ്രവ‍ർത്തകരും

നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്ററി-ദ നമ്പി ഇഫക്റ്റ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി ഓടുമ്പോൾ, ചിത്രത്തിന്‍റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ

Read More
Latestവിനോദം

ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം; മികച്ച സിനിമ ‘ആവാസവ്യൂഹം’, നടന്‍ ജോജു ജോര്‍ജ്, നടി ദുര്‍ഗ്ഗ കൃഷ്ണ

തിരുവനന്തപുരം: 13ാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച ചിത്രം. ‘ഫ്രീഡം ഫൈറ്റ്’, ‘മധുരം’,

Read More
Latestവിനോദം

‘കുറി’ സിനിമയ്ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്; നേരിട്ട് ടിക്കറ്റ് എടുത്താൽ 50% കിഴിവ്

വരാനിരിക്കുന്ന ചിത്രമായ ‘കുറി’യുടെ ആദ്യ ആഴ്ചയിൽ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് നിർമ്മാതാവ് സിയാദ് കോക്കർ. റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയേറ്ററുകളിൽ മൂന്നിൽ

Read More
Latestവിനോദം

ബോഡി ഷെയിമിങിനോട് പ്രതികരിച്ച് നിവിൻ പോളി

നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാവീര്യർ’. കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ തനിക്കെതിരെ

Read More
Latestവിനോദം

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി. നമ്പൂതിരി അന്തരിച്ചു

വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി.നമ്പൂതിരി അന്തരിച്ചു. 86 കാരനായ അദ്ദേഹത്തെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വൈക്കം പുളിഞ്ചുവടിനടുത്തുള്ള വീട്ടിൽ സംസ്കരിക്കും. ആനന്ദ്

Read More
Latestകേരളംവിനോദം

നടന്‍ രാജ്മോഹന്റെ ഭൗതികശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

തിരുവനന്തപുരം: ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നടൻ രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ നിർദ്ദേശപ്രകാരമാണിത്.

Read More
Latestവിനോദം

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി

ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി. ശനിയാഴ്ച ലാസ് വെഗാസിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ വാർത്ത അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവാഹ

Read More
Latestവിനോദം

‘ഇത് കള്ളക്കേസ്’, സിനിമയുടെ ചെലവ് വഹിച്ചത് താനെന്ന് ബാബുരാജ് 

കൊച്ചി : സിനിമാ നിർമ്മാണത്തിന്‍റെ പേരിൽ പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമെന്ന് നടൻ ബാബുരാജ്. 2018ൽ പുറത്തിറങ്ങിയ ‘കൂദാശ’ എന്ന ചിത്രത്തിന്‍റെ നിർമ്മാണത്തിനായി കൈപ്പറ്റിയ 3.14

Read More
Latestവിനോദം

വിക്രാന്ത് റോണ എത്തുന്നത് 3ഡിയിൽ

കിച്ച സുദീപിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിക്രാന്ത് റോണ ജൂലൈ 28 ന് തീയേറ്ററുകളിലെത്തും. അനുപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ഫാന്‍റസി ചിത്രത്തിൽ നീത അശോക്,

Read More
Latestകേരളംവിനോദം

പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ.

Read More