നിയമക്കുരുക്കിൽ പൊന്നിയിൻ സെൽവൻ; വിക്രമിനും മണിരത്‌നത്തിനും എതിരെ നോട്ടീസ്
‘പൊന്നിയിൻ സെൽവന്‍റെ’ ടീസർ സിനിമാപ്രേമികൾക്കിടയിൽ തരംഗമാകായതിന് പിന്നാലെ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ‘പൊന്നിയിൻ സെൽവനിൽ’ ചോളന്മാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടൻ വിക്രമിനും സംവിധായകൻ
Read More