പ്രശസ്ത ഫൈറ്റ് മാസ്റ്റർ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു
ചെന്നൈ: സിനിമയിലെ പ്രശസ്ത ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം മലയാളത്തില്‍ ഫാസില്‍, സിദ്ദിഖ്,
Read More