ജിത്തു ജോസഫ്-ആസിഫ് അലി ചിത്രം ‘മിറാഷ്’ ഒടിടിയിലേക്ക്; ഒക്ടോബർ 20 ന് സ്ട്രീമിംഗ് ആരംഭിക്കും
മികച്ച ത്രില്ലർ സിനിമകളുടെ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം മിറാഷ് ഒടിടിയിലേക്ക്. ഒക്ടോബർ 20 മുതലാകും
Read More