രണ്ടാം വാരം 200 ല്‍ അധികം തിയറ്ററുകളിൽ; കേരളത്തിലും ‘കാന്താര’ തരംഗം
റിഷഭ് ഷെട്ടിയുടെ ‘കാന്താര’ കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം കന്നഡ സിനിമയുടെ അഭിമാനമായി മാറുകയാണ്. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തിയത്.
Read More