സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ; നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ സ്റ്റേഡിയങ്ങളിൽ നടക്കും
സംസ്ഥാന സ്കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്സ് മാതൃകയിൽ സംഘടിപ്പിക്കും.സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ
Read More