വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് കിയാലിന്റെ നാല് മെഗാവാട്ട് സോളാർ പ്ലാൻറ്
വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാ വാട്ട് സോളാർ പ്ലാൻറുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ വൈദ്യുതി ഉപഭോഗ ചെലവ് ഏകദേശം 50% കുറക്കുമെന്നും
Read More