പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം ഷോപ്രിസ് വസ്ത്രാലയത്തിൽ തീപ്പിടിത്തം
പയ്യന്നൂർ: പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം ഷോപ്രിസ് വസ്ത്രാലയത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 10.45-ഓടെയാണ് സംഭവം. പയ്യന്നൂർ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല. പെരുമ്പ പയ്യന്നൂർ ടൗൺ
Read More