ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു, അസ്വസ്ഥത; ഏഴ് വയസുകാരൻ്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഏഴ് വയസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ഗീരീഷ്-നീതു ദമ്പതികളുടെ മകന് ആദിത്യ നാഥ് ആണ് മരിച്ചത്. കാട്ടാക്കടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്
Read More