മേയാൻ വിട്ടിരുന്ന വളര്‍ത്തുപോത്ത് കുത്തി വൃദ്ധൻ മരിച്ചു;ഉടമയ്ക്കെതിരെ കേസെടുത്തു
കൊല്ലം: തെൻമലയില് വളർത്തു പോത്ത് കുത്തി പരിക്കേറ്റയാള്‍ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശി രാജൻ ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫെബ്രുവരി 21നാണ്
Read More