മുൻ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ അടക്കം പേരും വിവരങ്ങളും വെളിപ്പെടുത്തിയ സംഭവത്തില്‍ മുൻ ഡിജിപിയും നിലവില്‍ തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലറുമായ ആർ ശ്രീലേഖയ്ക്കെതിരേ പോക്സോ കേസെടുത്തു.തിരുവനന്തപുരം
Read More