വിസ് എയര്‍’ വിമാനങ്ങള്‍ അബുദാബിയില്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം
യുഎഇയിലെ പ്രവർത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ച അള്‍ട്രാ-ലോ-കോസ്റ്റ് കാരിയറായ വിസ് എയർ മാസങ്ങള്‍ക്കുശേഷം അബുദാബിയിലേക്ക് സർവീസുകള്‍ പുനരാരംഭിക്കുന്നു.അടുത്ത മാസം നവംബർ മുതല്‍ വിമാനങ്ങള്‍ വീണ്ടും പറന്നുയരും. കുറഞ്ഞ നിരക്കിലുള്ള
Read More