Latest

Latestകേരളം

പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂർ ഒമ്പതാം മെയിലിൽ

Read More
Latestദേശീയം

12കാരിയെ പീഡനത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തലയ്‌ക്കടിച്ച്‌ കൊന്നു

മുംബൈ 12വയസുകാരിയെ തലയില്‍ കല്ലുകൊണ്ടടിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വർദ്ധ ജില്ലയിലാണ് സംഭവം.മരണത്തിന് മുൻപ് കുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നതായാണ് വിവരം. രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു കുട്ടിയുടെ

Read More
Latestദേശീയം

ബെംഗളൂരുവില്‍ ഫ്ലാറ്റില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍; ഭാര്യ കസ്റ്റഡിയില്‍

ബംഗാളുരു: കർണാടകയിലെ ധാർവാഡില്‍ പ്രമുഖ അനസ്‌തീഷ്യോളജിസ്റ്റ് ഡോ. കിരണ്‍ ഹൊന്നന്നവർ (45) സ്വന്തം ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.അതേ വീട്ടില്‍ എട്ട് വയസുള്ള മകനെയും കുത്തേറ്റ ഗുരുതരാവസ്ഥയില്‍

Read More
Latestകേരളം

ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിലായി

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.ചങ്ങരംകുളം സ്വദേശി മുര്‍ഷിദ് (25) ആണ്

Read More
Latestദേശീയം

സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; രണ്ട് കുട്ടികള്‍ അടക്കം മൂന്ന് മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം. മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതില്‍ രണ്ട് പേര്‍ കുട്ടികളാണ്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെര്‍ഹാംപൂരില്‍ റെയില്‍വേ

Read More
Latestകേരളം

പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രം വഴി ചെയ്യാം

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച

Read More
Latestകേരളം

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ

Read More
Latestദേശീയം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍ കര്‍ണാടക ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോം

Read More
Latestകണ്ണൂര്‍

‘ചികിത്സാപിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും’;പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്തു

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ മാതാപിതാക്കളുടെ മൊഴിയെടുത്തു. ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും മൊഴി നൽകി. 12 മണിക്ക് ആശുപത്രിയിൽ എത്തിയെങ്കിലും 2 മണിക്ക്

Read More
Latestദേശീയം

‘ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി’

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More