ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം,അഞ്ച് പേർക്ക് ഗുരുതരപരിക്ക്
ആലപ്പുഴ: മാന്നാർ ഇരമത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ചെന്നിത്തല ഒന്നാം വാർഡ് പറയങ്കേരി കാരാത്തറയില്‍ പുത്തൻ വീട്ടില്‍ അജിതിൻ്റെ മകൻ ജഗൻ(23) ആണ് മരിച്ചത്.അപകടത്തില്‍ അഞ്ച്
Read More