Latestകേരളം

സമസ്തയുടെ മദ്രസകൾക്ക് വെള്ളിയും ശനിയും അവധി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി
ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം; സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി( ജൂലൈ 24 25) ദിവസങ്ങളിലും അവധി. നൽകി.