സഹോദരന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍
പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു
സഹോദരന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍
പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു
കൂത്തുപറമ്പ് പത്തായക്കുന്ന് നൊച്ചോളി മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ ശ്രീനാരായണയില്‍ രജീഷാണ് മരിച്ചത്.രജീഷിന്റെ ഭാര്യയും നേരത്തെ മരിച്ചിരുന്നു