ആര്യനാട് പഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത നിലയില്‍
തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്ബർ ജീവനൊടുക്കിയ നിലയില്‍. ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്ബറായ ശ്രീജയാണ് മരിച്ചത്.രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു.
ഇത് കണ്ട വീട്ടുകാർ ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത സാമ്ബത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങള്‍. മൃതദേഹം ആര്യനാട് ആശുപത്രിയില്‍
