ഇരിണാവിൽ ഇന്നോവ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

കെ എസ്റ്റ് ടി പി റോഡിൽ ഇരിണാവിൽ ഇന്നോവ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.ഇരിണാവിലെ എം വി കുഞ്ഞിരാമനാണ് മരിച്ചത്.

രാവിലെ 6:45 മണിയോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന KL 60 – M 9666 നമ്പർ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.ഇരിണാവിലെ മുൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്.