ഉയര്‍ന്ന തിരമാലക്ക് സാധ്യത

കേരള തീരത്ത് ശനിയാഴ്ച (ജൂലൈ 17) രാത്രി 11.30 വരെ 2.5 മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും ദേശീയ സമുദ്ര പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.