എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ മാതാവ് കെ സി ജാനകി അമ്മ നിര്യാതയായി.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ മാതാവ് കടന്നപ്പള്ളി കണ്ടോന്താറിലെ കെ സി ജാനകി അമ്മ (83) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പി.ലളിത, ഉഷ, പരേതരായ ഗോപാലകൃഷ്ണന്‍, ശശിധരന്‍ എന്നിവരാണ് മറ്റു മക്കള്‍.

മരുമക്കള്‍: എം പി ഉണ്ണികൃഷ്ണന്‍ (കെ പി സി സി മെമ്പര്‍ ), എന്‍ ഗോപിനാഥന്‍ പളളിക്കുന്ന് (റിട്ട.പ്രൊഫസര്‍, സര്‍സയ്യിദ് കോളേജ്) ഉഷ (പളളിക്കുന്ന്), സരോജിനി (കുഞ്ഞിമംഗലം), പരേതയായ ശോഭ.