എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മുഖേന കമ്പിൽ സോണിന് ലഭിച്ച സാന്ത്വനം മെഡിക്കൽ കാർഡുകൾ വിതരണം നടത്തി .


കമ്പിൽ : എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മുഖേന കമ്പിൽ സോണിന് ലഭിച്ച സാന്ത്വനം മെഡിക്കൽ കാർഡുകൾ വിതരണം നടത്തി .
ചേലേരി വാദി രിഫാഈ എജ്യുക്കേഷൻ സെൻ്ററിൽ നടന്ന പരിപാടി സോൺ പ്രസിഡൻ്റ് ബഷീർ മുസ്ലിയാർ. കൊളച്ചേരി സർക്കിൾ സെക്രട്ടറി അലി അക്ബർ നിസാമിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

അബ്ദുൽ ഫത്താഹ് സഖാഫി അധ്യക്ഷത വഹിച്ചു. അംജദ് മാസ്റ്റർ ,മിദ്ലാജ് സഖാഫി ,അഷ്റഫ് സഖാഫി ,അബ്ദു റഷീദ് പെരുവങ്ങൂർ ,അഷ്റഫ് ചേലേരി ,നസീർ സഅദി, വാദി രിഫാഈ യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡൻ്റ് മുസ്തഫ സഖാഫി ചേലേരി എന്നിവർ സംബന്ധിച്ചു.