കണ്ണൂർ വിമാനത്താവളത്തിൽസ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 20 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടി

കാസർഗോഡ് സ്വദേശി സാജിദിൽ നിന്നാണ് 413 ഗ്രാം സ്വർണം പിടികൂടിയത്.

ആപ്പിൾ ഐ ഫോണുകളും പിടികൂടി