കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 9 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടി

ദുബായിൽ നിന്നെത്തിയ കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി
ഹമീദിൽ നിന്നാണ് 190 ഗ്രാം സ്വർണം പിടികൂടിയത്

കാൽ പാദത്തിനടിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം