കൃഷി വകുപ്പ് കൺട്രോൾ റൂം തുറന്നു

ജില്ലയിൽ വേനൽ മഴയോട് അനുബന്ധിച്ചുണ്ടാകുന്ന കൃഷിനാശങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. സഹായത്തിനായി 0497 2706154, 9383472028, 9495326950 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.