കേരളത്തിലെ ജനങ്ങളെ പിണറായി ഗവൺമെൻ്റ് ഭ്രാന്താലയത്തിൽ അടച്ച് പൂട്ടി എന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കേരളത്തിലെ ജനങ്ങളെ പിണറായി ഗവൺമെൻ്റ് ഭ്രാന്താലയത്തിൽ അടച്ച് പൂട്ടി എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി.
കെ.എസ്സ് എഫിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി തോമസ് ഐസക്കും പിണറായി വിജയനും പോരടിക്കുകയാണെന്നും ഉണ്ണിത്താൻ .പഴയങ്ങാടി അടുത്തിലയിൽ കോൺഗ്രസ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ ‘

UDF അടുത്തില അഞ്ചാം വാർഡ് കുടുംബ സംഗമം അടുത്തില ഇന്ദിര ഭവനിൽ നടന്നു. കാസർഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
മാടായി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് UDF സ്വതന്ത്ര സ്ഥാനാർത്ഥി
വി കെ വി മനോജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എവി സനൽ ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുധീഷ് കടന്നപ്പള്ളി എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബ സംഗമം എം പി ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

സുധീർ വെങ്ങര അദ്യക്ഷത വഹിച്ചു. പി പി കരുണാകരൻ ,ടി കരുണാകരൻ, കെ വി എൻ കുഞ്ഞമ്പു,എവിരാജിവൻ, പി എം ഷെരീഫ്, സജിത്ത് കുമാർ എം വി ,ടി ബാബു