ചക്കരക്കൽ – അഞ്ചരക്കണ്ടി പഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥി കളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി മുഴപ്പാലയിൽ നടന്നു

ചക്കരക്കൽ – അഞ്ചരക്കണ്ടി പഞ്ചായത്ത് യു.ഡി.എഫ്.സ്ഥാനാർത്ഥി കളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി മുഴപ്പാലയിൽ നടന്നു ഡി.സി.സി. വർക്കിങ്ങ് പ്രസിഡണ്ട് കെ.സുധാരൻ
ഉദ്ലാടനം ചെയ്തു.

‘കെ.കെ.പ്രശാന്തൻഅദ്ധ്യക്ഷംവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസി:കെ.കെ.ജയരാജൻ മാസ്റ്റർകെ. സുരേന്ദ്രൻ, കെ.പി. ജയാ
നന്ദൻ, ഷമേജ് പെരളശ്ശേരി, എ.വിനയരാജ്, ദാസൻമാസ്റ്റർ, ആർ.പി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.