ചാലോട് ക്രൗൺ ലയൺസ് ക്ലബ് ലോകപ്രമേഹ ദിനാചര ണത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു

ചാലോട് ക്രൗൺ ലയൺസ് ക്ലബ് ലോകപ്രമേഹ ദിനാചരണത്തോടനുബന്ധിച്ച്
വെബിനാർ സംഘടിപ്പിച്ചുലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സനൽ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത അലോപ്പതി ഡോക്ടർ ഡോ: എം.വി.പ്രസാദ് പ്രമേഹ രോഗത്തെപ്പറ്റി ക്ലാസ് എടുത്തു. ചടങ്ങിൽ ലയൺ ചാക്കോ കരിമ്പിൽ അധ്യക്ഷം വഹിച്ചു. മനോജ് നിലയത്ത്, ശ്രീജാ മനോജ്, സി.പ്രകാശൻ
തുടങ്ങിയവർ സംസാരിച്ചു