ജലവിതരണം മുടങ്ങും

കേരള വാട്ടർ അതോറിറ്റിയുടെ തലായി വാട്ടർ ടാങ്കിലേക്ക് പോകുന്ന 400mm വ്യാസമുള്ള
പ്രധാന പൈപ്പ് ലൈനിൽ തലശ്ശേരി വടകര (NH-66) ഹൈവേയിൽ ചക്യത്ത് മുക്കിനു
സമീപം അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 22.01.2023, 23.01.2023
തീയ്യതികളിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ഭാഗികമായും (മോറക്കുന്ന്, തലായി,
കോടിയേരി പ്രദേശങ്ങളിൽ) ന്യൂമാഹി പഞ്ചായത്തിലും കുടിവെള്ളം മുടുങ്ങുന്നതായിരിക്കും.

Follow this link to join my WhatsApp group: https://chat.whatsapp.com/F6ptuPYWBSsGwN52rx7nas