ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ് 19

ഇന്ന് (16/01/2021) ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 192 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
  2. ആന്തുര്‍ നഗരസഭ 4
  3. ഇരിട്ടി നഗരസഭ 3
  4. കൂത്തുപറമ്പ് നഗരസഭ 4
  5. പാനൂര്‍ നഗരസഭ 2
  6. പയ്യന്നൂര്‍ നഗരസഭ 4
  7. ശ്രീകണ്ഠാപുരം നഗരസഭ 1
  8. തലശ്ശേരി നഗരസഭ 9
  9. തളിപ്പറമ്പ് നഗരസഭ 3
  10. മട്ടന്നൂര്‍ നഗരസഭ 3
  11. ആലക്കോട് 5
  12. ആറളം 10
  13. അയ്യന്‍കുന്ന് 4
  14. അഴീക്കോട് 3
  15. ചെമ്പിലോട് 1
  16. ചെങ്ങളായി 3
  17. ചെറുപുഴ 2
  18. ചൊക്ലി 1
  19. ധര്‍മ്മടം 1
  20. എരമം കുറ്റൂര്‍ 2
  21. എരഞ്ഞോളി 5
  22. എരുവേശ്ശി 1
  23. ഇരിക്കൂര്‍ 1
  24. കടമ്പൂര്‍ 1
  25. കതിരൂര്‍ 2
  26. കല്യാശ്ശേരി 3
  27. കാങ്കോല്‍ ആലപ്പടമ്പ 3
  28. കണ്ണപുരം 2
  29. കരിവെള്ളൂര്‍ പെരളം 3
  30. കീഴല്ലൂര്‍ 4
  31. കൊളച്ചേരി 1
  32. കോളയാട് 2
  33. കൂടാളി 1
  34. കുറ്റിയാട്ടൂര്‍ 3
  35. മാടായി 1
  36. മലപ്പട്ടം 1
  37. മാലൂര്‍ 1
  38. മാങ്ങാട്ടിടം 4
  39. മാട്ടൂല്‍ 3
  40. മയ്യില്‍ 10
  41. മൊകേരി 1
  42. മുഴക്കുന്ന് 2
  43. മുഴപ്പിലങ്ങാട് 2
  44. നടുവില്‍ 10
  45. നാറാത്ത് 2
  46. ന്യൂമാഹി 1
  47. പടിയൂര്‍ 9
  48. പാപ്പിനിശ്ശേരി 1
  49. പരിയാരം 1
  50. പാട്യം 1
  51. പായം 3
  52. പെരളശ്ശേരി 2
  53. പെരിങ്ങോം-വയക്കര 1
  54. പിണറായി 1
  55. തില്ലങ്കേരി 1
  56. തൃപ്പങ്ങോട്ടൂര്‍ 1
  57. ഉദയഗിരി 5
  58. ഉളിക്കല്‍ 6
  59. വേങ്ങാട് 9

ഇതര സംസ്ഥാനം:

  1. കുറുമാത്തൂര്‍ 1
  2. നടുവില്‍ 1
  3. നാറാത്ത് 1
  4. പാപ്പിനിശ്ശേരി 1

വിദേശത്തുനിന്നും വന്നവര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. പയ്യന്നൂര്‍ നഗരസഭ 1
  3. മാടായി 1
  4. പാപ്പിനിശ്ശേരി 1
  5. തൃപ്പങ്ങോട്ടൂര്‍ 3

ആരോഗ്യ പ്രവര്‍ത്തകര്‍:

  1. ആന്തുര്‍ നഗരസഭ 1
  2. അയ്യന്‍കുന്ന് 1
  3. കൂടാളി 1
  4. പെരളശ്ശേരി 1