ജില്ലയിൽ 275 പേർക്ക് കോവിഡ്

ജില്ലയിൽ 275 പേർക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 250 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും വിദേശത്തുനിന്നെത്തിയ 1 പേർക്കും 13 ആരോഗ്യ പ്രവർത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പർക്കം:
കണ്ണൂർ കോർപ്പറേഷൻ 17
ആന്തുർ നഗരസഭ 2
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
പാനൂർ നഗരസഭ 4
പയ്യന്നൂർ നഗരസഭ 1
തലശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂർ നഗരസഭ 5
ആലക്കോട് 4
ആറളം 5
അയ്യൻകുന്ന് 13
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെറുതാഴം 2
ചിറക്കൽ 2
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 4
എരമം കുറ്റൂർ 9
എരഞ്ഞോളി 3
ഏഴോം 2
കടമ്പൂർ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂർ 2
കണിച്ചാർ 4
കാങ്കോൽ ആലപ്പടമ്പ 4
കരിവെള്ളൂർ പെരളം2
കേളകം 1
കോളയാട് 9
കൂടാളി 1
കോട്ടയം മലബാർ 8
കൊട്ടിയൂർ 1
കുന്നോത്തുപറമ്പ് 12
കുറുമാത്തൂർ 2
കുറ്റ്യാട്ടൂർ 2
മാടായി 4
മാലൂർ 5
മാങ്ങാട്ടിടം 13
മാട്ടൂൽ 1
മയ്യിൽ6
മൊകേരി 3
മുണ്ടേരി 2
മുഴക്കുന്ന് 3
നാറാത്ത് 8
ന്യൂമാഹി 1
പടിയൂർ 1
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 10
പട്ടുവം 2
പായം 6
പെരളശേരി 9
പേരാവൂർ 1
പെരിങ്ങോം-വയക്കര 3
തില്ലങ്കേരി 8
ഉളിക്കൽ 3
വേങ്ങാട് 1
മാഹി 2

ഇതര സംസ്ഥാനം:
കണ്ണൂർ കോർപ്പറേഷൻ 1
തലശേരി നഗരസഭ 1
മട്ടന്നൂർ നഗരസഭ 1
ചെറുതാഴം 1
ചിറക്കൽ 2
എരമം കുറ്റൂർ 1
കല്യാശ്ശേരി 1
മയ്യിൽ 1
പായം 1
വേങ്ങാട് 1

വിദേശം:
പന്ന്യന്നൂർ 1

ആരോഗ്യ പ്രവർത്തകർ:
കണ്ണൂർ കോർപ്പറേഷൻ 3
ഇരിട്ടി നഗരസഭ 1
പാനൂർ നഗരസഭ 1
തലശ്ശേരി നഗരസഭ 1
അയ്യൻകുന്ന് 1
ചപ്പാരപ്പടവ് 1
എരമം കുറ്റൂർ 1
നടുവിൽ 1
പരിയാരം 1
തില്ലങ്കേരി 2