തളിപ്പറമ്പിൽ വോട്ടെണ്ണൽ തുടങ്ങി

തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

റിട്ടേണിംഗ് ഓഫീസറുടെ മുറിയിൽ നിന്നാണ് തപാൽ വോട്ടുകൾ എണ്ണുന്നത്.

തളിപ്പറമ്പ് നഗരസഭയിൽ ആദ്യ വിജയി കെ എം മുഹമ്മദ് കുഞ്ഞി – യു ഡി എഫ്