പയ്യാമ്പലത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം ഇനി കോർപറേഷൻ നേരിട്ട് നടത്തും

പയ്യാമ്പലത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം ഇനി കോർപറേഷൻ നേരിട്ട് നടത്തുമെന്ന് മേയർ അഡ്വ.ടി.ഒ മോഹനൻ

കോർപറേഷൻ പരിധിക്കകത്തെ മരണങ്ങളിൽ സൗജന്യമായി സംസ്കരിക്കും

പിപി ഇ കിറ്റിനും ആംബുലൻസിനും ഉൾപ്പെടെ പണം വാങ്ങില്ല.തിങ്കളാഴ്ച മുതൽ സേവനം ആരംഭിക്കുമെന്ന് മേയർ പറഞ്ഞു