പെരിങ്കരി നായനാർ കുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ നിർവ്വഹിച്ചു

പായം ഗ്രാമ പഞ്ചായത്ത് പെരിങ്കരി നായനാർ കുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ നിർവ്വഹിച്ചു.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്