പ്രധാനമന്ത്രി സെപ്റ്റംബര്‍ രണ്ടിന് കേരളത്തിൽ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. സെപ്റ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.