മുഖ്യമന്ത്രിയുടെ മടിയിൽ കനം; ചെന്നിത്തല

സിബിഐയെ ഭയക്കുന്നത് അന്വേഷണം മുഖ്യമന്ത്രിയിൽ എത്തുമെന്നുള്ളത് കൊണ്ടെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ മടിയിൽ കനമുള്ളത് കൊണ്ടാണ് സി.ബിഐയെ വിലക്കാൻ തീരുമാനിച്ചത്

അന്വേഷണ ഏജൻസികളെ ഭയക്കുന്നത് തെറ്റ് ചെയ്തുവെന്ന ബോധ്യമുള്ളത് കൊണ്ടെന്നും ചെന്നിത്തല