ലെവല്‍ക്രോസ് അടച്ചിടും

കൊവ്വപ്പുറം – കുന്നനങ്ങാട് റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് ഒന്ന് ചൊവ്വ രാവിലെ 10 മുതല്‍ ഏഴിന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.