ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254-ാം നമ്പർ ലെവൽക്രോസ് ജനുവരി 31ന് രാവിലെ എട്ട് മുതൽ ഫെബ്രുവരി മൂന്നിന് എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ അസിസ്റ്റന്റ് ഡിവിഷനൽ എഞ്ചിനിയർ അറിയിച്ചു.