വാഹനം ആവശ്യമുണ്ട്

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള തളിപ്പറമ്പ് അഡീഷണല്‍-2 ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(കാര്‍/ ജീപ്പ്) ഏറ്റെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിവരെ സ്വീകരിക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഐസിഡിഎസ് തളിപ്പറമ്പ് അഡീഷണല്‍ 2, ആലക്കോട്, കണ്ണൂര്‍. ഫോണ്‍: 0460 2255128.