വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ റെയില്‍വേ കട്ടിങ്, പണ്ണേരിമുക്ക്, റബ്ബര്‍റോഡ്, പുതിയാപ്പറമ്പ്, യൂണിവേഴ്സല്‍ പ്ലൈവുഡ് എന്നിവിടങ്ങളില്‍ ജനുവരി 20 വെള്ളി രാവിലെ 8.30 മുതല്‍ 2.30 വരെയും വന്‍കുളത്ത് വയല്‍, ഹെല്‍ത്ത് സെന്റര്‍, കച്ചേരിപ്പാറ, ഗോവിന്ദന്‍ പീടിക എന്നിവിടങ്ങളില്‍ 12 മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.

വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളവയല്‍, വി പി ആര്‍ ഓയില്‍ മില്‍ , ആല്‍ഫ, കുടക്കത്തറ, അഞ്ചങ്ങാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ഏച്ചിലാംവയല്‍ പള്ളി, കൊത്തായിമുക്ക് , പങ്കടം, വി കെ സി, കിസാന്‍ കോവല്‍, ശ്രീകൃഷ്ണ, കണ്ടോത്ത് ആയുര്‍വ്വേദം, ശക്തി ടയര്‍, കിസാന്‍ കോവല്‍ റോഡ്, ആയുര്‍വ്വേദം റോഡ്, പുതിയങ്കാവ്, അലൂമിനിയം, എം വി റോഡ്, വെള്ളൂര്‍ ബാങ്ക്, ജനത, ജവാഹര്‍, ജന്റ്‌സ് ക്ലബ്, കാറമേല്‍ മുച്ചിലോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുംമ്പക്കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും