വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ചരപ്പുറം പോപ്പുലർ, സ്മാർട്ട് ഹോം, പുതിയകോട്ടം, ജ്യോതി പീടിക, പുളുക്കോപാലം, സ്പ്രിംഗ്ഫീൽഡ് വില്ല, കാപ്പാട് സി പി സ്റ്റോർ, കൃഷ്ണപുരം മുക്ക്, താർറോഡ്, നമ്പ്യാണ്ടികാവ് പരിസരം എന്നീ ഭാഗങ്ങളിൽ ഡിസംബർ 31 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 31 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ്, കാഞ്ഞിരോട്, മുണ്ടേരി എച്ച് എസ് എസ്, കാഞ്ഞിരോട് ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 31 വെള്ളി രാവിലെ ഒമ്പത് മുതൽ രാവിലെ 11 വരെയും മുണ്ടേരിചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ പനങ്കാവ്, പങ്കാവ് കുളം, നീരൊഴുക്കുംചാൽ, പുതിയതെരു മാർക്കറ്റ്, ഓണപ്പറമ്പ്, അഴീക്കോടൻ മുക്ക് എന്നിവിടങ്ങളിൽ ഡിസംബർ 31 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.