സ്വര്‍ണവിലയിൽ വർധന

കൊച്ചി: രണ്ടു ദിവസം താഴോട്ട് പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 35,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ​ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4470 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില.