ജില്ലയില്‍ 222 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 222 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 206 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 4
ആറളം 2
അഴീക്കോട് 3
ചെമ്പിലോട് 5
ചെറുകുന്ന് 1
ചെറുപുഴ 2
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 4
ചൊക്ലി 6
ധര്‍മ്മടം 1
എരമം കുററൂര്‍ 2
എരുവേശ്ശി 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണിച്ചാര്‍ 1
കോളയാട് 14
കൂടാളി 1
കോട്ടയം മലബാര്‍ 3
കുന്നോത്തുപറമ്പ് 1
കുററ്യാട്ടൂര്‍ 4
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 9
മാട്ടൂല്‍ 2
മൊകേരി 2
മുണ്ടേരി 8
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 1
നാറാത്ത് 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പാട്യം 12
പട്ടുവം 1
പായം 4
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 3
പിണറായി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 1
വയനാട് 1

ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 1
കുററ്യാട്ടൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
കൂത്തുപറമ്പ് നഗരസഭ 2
മാടായി 1
ന്യൂമാഹി 1
പാട്യം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
കോളയാട് 1
പരിയാരം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1