ചെറുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു.മേരിമാതാ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരി സി.കെ. സിന്ധുവിനാണ് പരിക്കേറ്റത്.കന്യാകുമാരി സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ രാജന് യേശുദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഓടി രക്ഷപ്പെട്ട പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്