Author: admin

Latestപോസിറ്റീവ് സ്റ്റോറി

ആരോരുമില്ലാത്ത രോഗികൾക്ക് തണലായി ദേവസ്സിക്കുട്ടി; 32 വർഷമായി തുടരുന്ന കരുതൽ

ആലപ്പുഴ : എല്ലാ ദിവസവും രാവിലെ ഒരു തൂക്കുപാത്രം പാലുമായി ദേവസ്സിക്കുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തും. 32 വർഷങ്ങളായി അദ്ദേഹം ആശരണരായ രോഗികളെ പരിചരിച്ചു വരുന്നു.

Read More
Latestകേരളം

വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ചാ ശ്രമത്തിനിടെയാണ്

Read More
Latestആരോഗ്യംദേശീയം

ബുദ്ധരുടെ കാലചക്ര പൂജ; ബീഹാറിലെ ഗയ ജില്ല കോവിഡ് ഭീഷണിയിൽ

പട്ന: ബീഹാറിലെ ഗയ ജില്ല കോവിഡ് വ്യാപന ഭീഷണി. ബോധ ഗയയിൽ ബുദ്ധമതാനുയായികളുടെ കാലചക്ര പൂജയിൽ പങ്കെടുക്കാൻ എത്തിയ വിദേശികളിൽ നിന്നാണ് വൈറസ് പകരുന്നത്. മ്യാൻമർ, തായ്ലൻഡ്

Read More
Latestകേരളം

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണർ

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സജി

Read More
Latestആരോഗ്യംഗൾഫ്

കുട്ടികൾക്ക് ഫ്ലൂ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കുട്ടികൾക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സിഹതി ആപ്പ് വഴി വാക്സിൻ എടുക്കാൻ ബുക്ക് ചെയ്യണം. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളെയാണ് പകർച്ച

Read More
Latestവിനോദം

വിജയ് – ലോകേഷ് ചിത്രം ‘ദളപതി 67’ ഷൂട്ടിംഗ് ആരംഭിച്ചു

സൂപ്പർ ഹിറ്റായ ‘മാസ്റ്ററി’ന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ വിജയ് മുഖ്യ വേഷത്തിലെത്തുന്ന ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താൽക്കാലികമായി

Read More
Latestകേരളം

നിരവധി കേസുകളിൽ പ്രതി; ഇൻസ്പെക്ടർ സുനുവിന് വീണ്ടും നോട്ടീസ് നല്‍കി ഡിജിപി

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട്

Read More
Latestകേരളം

ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു

തിരുവനന്തപുരം: ഡിസംബറിലെ സാധാരണ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയത് സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി ആർ

Read More
Latestഗൾഫ്

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നടപടിയുമായി ഖത്തർ

ദോഹ: നാളെ മുതൽ ചൈനയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം. ചൈനയിൽ നിന്ന് എത്തുന്ന ഖത്തർ പൗരൻമാർ, പ്രവാസികൾ, സന്ദർശകർ

Read More
Latestദേശീയം

പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ്; കണ്ടെത്തിയത് അതീവ സുരക്ഷാ മേഖലയിൽ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിയോട് ചേർന്നുള്ള ഹെലിപാഡിന് സമീപം ബോംബ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ

Read More