Author: admin

Latestകേരളം

സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ്

കോട്ടയം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Read More
Latestലോകം

പ്രതീക്ഷയുടെ വെളിച്ചം മുന്നിലുണ്ട്; കോവിഡ് വ്യാപനത്തിനിടെ ഷി ജിൻപിംഗിൻ്റെ പുതുവത്സരാശംസ

ചൈന: പ്രതീക്ഷയുടെ വെളിച്ചം നമ്മുടെ മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതുവത്സരാശംസകൾ. നിയന്ത്രണങ്ങൾ പൊടുന്നനെ നീക്കിയതിന് ശേഷം ചൈനയിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

തൊഴിലാണ് ദൈവം! ഉന്തുവണ്ടിയിൽ കുടിവെള്ളവുമായി സന്തോഷ് എത്തി തുടങ്ങിയിട്ട് 36 വർഷം

കോട്ടയം : പൊൻകുന്നം ടൗണിലെ കടകൾ എല്ലാം പ്രവർത്തനമാരംഭിക്കണമെങ്കിൽ ഉന്തുവണ്ടിയിൽ വെള്ളവുമായി സന്തോഷ്‌ എത്തണം. കഴിഞ്ഞ 36 വർഷമായി ആത്മസംതൃപ്തിയോടെ അദ്ദേഹം ഈ ജോലി ചെയ്യുന്നു. കുടിവെള്ളമെത്തിക്കാൻ

Read More
Latestകേരളം

കൈക്കൂലി വാങ്ങുന്നതിനിടെയുള്ള അറസ്റ്റ് 56; വിജിലൻസിന് റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴപ്പണം സ്വീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടിയതിൽ വിജിലൻസിന് സർവകാല റെക്കോർഡ്. കഴിഞ്ഞ വർഷം 47 കേസുകളിലായി 56 ഉദ്യോഗസ്ഥരെയാണ് കൈക്കൂലിയുമായി അറസ്റ്റ് ചെയ്തത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ

Read More
Latestലോകം

കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയന്‍ സമുദ്രപ്രദേശങ്ങൾക്ക് ഭീഷണിയാവുന്നു

കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ കടലിൽ സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നുവെന്ന് കണ്ടെത്തൽ. അഡ്വാൻസിംഗ് എർത്ത് ആൻഡ് സ്പേസ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അഡ്രിയാറ്റിക്, ഈജിയൻ, ലെവന്‍റൈൻ സമുദ്രങ്ങളിലെ

Read More
Latestകേരളം

വിദ്യാഭ്യാസ വകുപ്പിനെതിരെ പരാതിയുമായി ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികൾ

പാലക്കാട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അപ്പീൽ അനുവദിച്ചതിൽ വിവേചനം കാണിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ആലത്തൂർ ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പാലക്കാട് ജില്ലയിൽ

Read More
Latestദേശീയം

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 25 രൂപയുടെ വർധന

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില 25 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ ഒരു സിലിണ്ടറിന്‍റെ വില 1,768 രൂപയായി ഉയർന്നു. വില വർദ്ധനവ്

Read More
Latestകേരളം

ബഫർ സോൺ; പരാതി സമര്‍പ്പിക്കാന്‍ ഏഴുദിവസം മാത്രം

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ

Read More
Latestടെക്‌നോളജിദേശീയം

സൂമിന് പിന്നാലെ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ച് വാട്സ് ആപ്പും

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് വാട്സ്ആപ്പ്. തെറ്റ് ചൂണ്ടിക്കാണിച്ച് ട്വീറ്റ് തിരുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി,

Read More
Latestടെക്‌നോളജിദേശീയം

ഓൺലൈൻ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കാൻ ഐഎഎംഎഐ

ന്യൂഡല്‍ഹി: ഓൺലൈൻ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായവുമായി ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ). ഉപഭോക്തൃ ഇന്‍റർനെറ്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന

Read More