Author: admin

Latestദേശീയം

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് നഴ്സിംഗ് ഹോമിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ മുതിർന്നവർക്കുള്ള നഴ്സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി

Read More
Latestകേരളം

ഇതുവരെ വ്യക്തമാവാതെ കത്തിൻ്റെ ഉറവിടം; അന്വേഷണം മന്ദഗതിയിൽ

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം അവസാനിച്ചെങ്കിലും കത്തിന്‍റെ ഉറവിടം ഇപ്പോഴും ലഭ്യമല്ല. കത്തിന്‍റെ ഉറവിടം തേടി ക്രൈംബ്രാഞ്ചും വിജിലൻസും നടത്തിയ അന്വേഷണങ്ങൾ സ്തംഭനാവസ്ഥയിലാണ്. കോർപ്പറേഷനിലെ

Read More
Latestപോസിറ്റീവ് സ്റ്റോറി

ലോട്ടറി വ്യാപാരിയുടെ സത്യസന്ധത, ലക്ഷാധിപതിയായി യുവാവ്; ബാബുവിന് ലഭിക്കുന്നത് 70 ലക്ഷം

പാലാ : ലോട്ടറിതൊഴിലാളിയുടെ സത്യസന്ധതായിൽ ലക്ഷാധിപതിയായി യുവാവ്. ഉഴവൂർ പുഴോട്ടു തെക്കേ പുത്തൻപുരയിൽ വി.കെ ബാബുവാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70

Read More
Latestടെക്‌നോളജിലോകംവാണിജ്യം

കെട്ടിടത്തിന് വാടക കൊടുക്കാതെ ട്വിറ്റർ; കേസുമായി ഉടമ

വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ വാടകയടക്കാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്ററിന് വാടകയായി നൽകേണ്ടത്. കെട്ടിടത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊളംബിയ പ്രോപ്പർട്ടി ട്രസ്റ്റ്, വാടക ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇത്

Read More
Latestകേരളം

സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ വീടുകളിൽ എത്തും. സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.

Read More
Latestകേരളം

അടിമാലി മുനിയറയിൽ ബസ് അപകടം; 40 പേർക്ക് പരിക്ക്

അടിമാലി: അടിമാലി മുനിയറയിൽ വിനോദ യാത്രക്കെത്തിയവരുടെ ബസ് അപകടത്തിൽ. വളാഞ്ചേരി റീജിയണൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി

Read More
Latestആരോഗ്യംലോകം

ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനുവരിയിൽ സ്ഥിതി രൂക്ഷമാകും

കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കോവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വോള്‍വ്‌സിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജയത്തോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആദ്യ നാലിൽ ഇടം പിടിച്ചു. ടെൻഹാഗും സംഘവും വോൾവ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 16 കളികളിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഇന്ത്യയെ അറിഞ്ഞ് പദയാത്ര; ഒരു വർഷത്തിൽ 12,000 കി.മീ താണ്ടി ഉണ്ണികൃഷ്ണൻ നമ്പൂതിരി

തൃശൂർ : ഇന്ത്യയെ അറിയണം, വൈവിദ്ധ്യപൂർണ്ണമായ രാജ്യത്തിന്റെ കാഴ്ചകൾ നടന്ന് തന്നെ കാണണം. അങ്ങനെ 55 കാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയെത്തി. ജനുവരി

Read More
Latestദേശീയം

2 റഷ്യക്കാരുടെ മരണത്തിന് പിന്നാലെ പുട്ടിന്‍ വിമർശകനെ കാണാതായി

ഭുവനേശ്വർ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുത്ത വിമർശകനായ എം പി പാവൽ അന്‍റോവ് (66), സഹയാത്രികൻ വ്ളാഡിമിർ ബിഡെനോവ് എന്നിവരെ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ

Read More