Author: admin

Latestകേരളംസ്‌പോര്‍ട്‌സ്‌

മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി

പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെൻമാറ ചേരാമംഗലത്തെ അന്താഴിയിൽ ഷൈജുവാണ് വരൻ. പാലക്കാട് മൈലംപള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തൃശൂരിൽ പൊലീസ്

Read More
Latestവിനോദം

‘മാളികപ്പുറം’ കേരളത്തിന്റെ ‘കാന്താര’യെന്ന് ആന്റോ ആന്റണി എം പി

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ

Read More
Latestദേശീയം

കർണാടക തിരഞ്ഞെടുപ്പ്; മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി അമിത് ഷാ

ബെംഗളൂരു: 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരായ കെഎസ് ഈശ്വരപ്പ, രമേശ് ജാർക്കിഹോളി എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വിപുലീകരണത്തിന് കേന്ദ്ര ആഭ്യന്തര

Read More
Latestലോകം

മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു

വത്തിക്കാൻ: മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ വസതിയിൽ അന്തരിച്ചു. 95 വയസായിരുന്നു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായി അദ്ദേഹം മാറി. അദ്ദേഹം

Read More
Latestകേരളംദേശീയം

ദേശീയ യുവജനോത്സവം; 18 ഇനങ്ങൾ രണ്ടാക്കി ചുരുക്കി, പ്രതിഷേധമറിയിച്ച് കത്തെഴുതി കേരളം

തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിൽ നിന്ന് ഭരതനാട്യം, കുച്ചിപ്പുടി, കഥക്, വീണ, പുല്ലാങ്കുഴൽ, ഗിത്താർ എന്നിവയുൾപ്പെടെ 18 ഇനങ്ങൾ വെട്ടിക്കുറച്ച് രണ്ടിനങ്ങളാക്കി. കേന്ദ്രത്തിന്‍റെ നിലപാടിനെതിരെ കേരളം പ്രതിഷേധമറിയിച്ചു. ദേശീയ

Read More
Latestപോസിറ്റീവ് സ്റ്റോറി

കുത്തൊഴുക്കിൽ നിന്ന് ജീവിതത്തിലേക്ക്; നാല് വയസ്സുകാരിയെ സാഹസികമായി രക്ഷിച്ച് യുവാവ്

പാലക്കാട്‌ : പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നാല് വയസ്സുകാരിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. കുറ്റാലം വെള്ളചാട്ടം സന്ദർശിക്കാനെത്തിയ തൂത്തുക്കുടി സ്വദേശി വിജയകുമാറിന്റെ മനോധൈര്യത്തിലൂടെയാണ് കുട്ടിയ്ക്ക് പുതുജീവൻ ലഭിച്ചത്.

Read More
Latestകേരളം

മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് 10% സംവരണം നൽകാൻ കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10% സംവരണം ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തു. സ്ഥിരം, കരാർ, ദിവസവേതന നിയമനങ്ങളിൽ ആണ് ഇത് നടപ്പാക്കുക.

Read More
Latestകേരളം

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ചു. ഇതോടെ ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം സ്വീകരിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു.

Read More
Latestകേരളം

ഡി ആര്‍ അനിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി ആർ അനിൽ രാജിവച്ചു. കരാർ നിയമനത്തിനുള്ള പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും

Read More
Latestലോകം

ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുശോചിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ഹീരാബെൻ അന്തരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ

Read More