Author: admin

Latestലോകം

ജപ്പാൻ വാസ്തുശില്പി അരാറ്റ ഇസോസാകി അന്തരിച്ചു

ടോക്യോ: ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശിൽപിയും ‘ആർക്കിടെക്ട് നോബൽ’ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാര ജേതാവുമായ അരാറ്റ ഇസോസാക്കി (91) അന്തരിച്ചു. തെക്കൻ ദ്വീപായ ഒകിനാവയിലെ വീട്ടിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.

Read More
Latestകേരളം

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സിപിഎം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Read More
Latestകേരളം

മോക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്റ സംസ്ക്കാരം ഇന്ന്

പത്തനംതിട്ട: വെണ്ണിക്കുളത്ത് മോക്ക് ഡ്രില്ലിനിടെ അപകടത്തിൽ മരിച്ച ബിനു സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. ശവസംസ്കാരം വൈകിട്ട് മൂന്നിന് കല്ലൂപ്പാറ പൊതുശ്മശാനത്തിൽ വച്ചാണ് നടക്കുക. മല്ലപ്പള്ളി മോർച്ചറിയിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഏഴാം വയസ്സിൽ അധ്യാപിക; ഫാത്തിമ ഫർഹാന പഠിപ്പിക്കുന്നത് കമ്പ്യൂട്ടർ ഡിസൈനിങ്‌

പെരുമ്പാവൂർ : ഫാത്തിമ ഫർഹാന എന്ന 7 വയസ്സുകാരിക്ക് ഇന്ന് ഇന്ത്യയിലും, വിദേശത്തുമായി നിരവധി വിദ്യാർത്ഥികളുണ്ട്. തന്നേക്കാൾ മുതിർന്നവരെയും, ടീച്ചർമാരെയും ഫർഹാന പഠിപ്പിക്കുന്നത് കണക്കും, സയൻസുമൊന്നുമല്ല. ക്യാൻവാ

Read More
Latestകേരളം

ആര്യ രാജേന്ദ്രന്റെ സമീപനത്തില്‍ അതൃപ്തി; നീക്കില്ലെന്ന കടുംപിടിത്തം ഉപേക്ഷിച്ച് സിപിഎം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും മേയർ ആര്യ രാജേന്ദ്രന്‍റെ നിലപാടിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. മേയറെ മാറ്റില്ലെന്ന് തുടക്കം

Read More
Latestആരോഗ്യംലോകം

ചൈനയിലെ കോവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോ​ഗ്യസംഘടന

ജനീവ: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് നിരക്ക് ഉയരുകയാണ്. ചൈനയിൽ മരണമടയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത്.

Read More
Latestസ്‌പോര്‍ട്‌സ്‌

ക്രിസ്റ്റ്യാനോ ഇനി അല്‍–നസറില്‍; താരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

റിയാദ്: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയുടെ പ്രോ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുമായി കരാറിൽ ഒപ്പുവെച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ഒപ്പിട്ടതായി ക്ലബ്

Read More
Latestദേശീയം

കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നാല് മാസം മുമ്പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന്

Read More
Latestകേരളം

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കല്ലൂപ്പാറ സ്വദേശി ബിനു സോമൻ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ മോക്ക് ഡ്രില്ലിനിടെ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

Read More
Latestകേരളം

വൈദേകം വിവാദം; രേഖാമൂലം പരാതി നൽകാതെ പി. ജയരാജൻ

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ രേഖാമൂലം പരാതി നൽകാതെ പി ജയരാജൻ. വിഷയത്തിൽ രേഖാമൂലം പരാതി നൽകണമെന്ന്

Read More