അഭിമാനമാണ് അമയ; ഭരതനാട്യ വേദിയിലെത്തിയത് വിമർശനങ്ങളും, പ്രതിസന്ധികളും കടന്ന്

വയനാട് : വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾക്കുമൊപ്പം ഓരോ കലോത്സവവേദികൾക്കും സ്വപ്നങ്ങളുടെ കഥ പറയാനുണ്ടാവും, വയനാട് കല്പറ്റ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ അമയ വീട്ടിലെ കറവപ്പശുക്കളെ വിറ്റ്

Read more

പരിക്ക്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ സഞ്ജു കളിച്ചേക്കില്ല

മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. ചൊവ്വാഴ്ച മുംബൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്

Read more

ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്; ബംഗാള്‍ ഗവർണർ സി.വി.ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് ഏജൻസികളുടെ വിലയിരുത്തലിന്‍റെ

Read more

ജോഡോ യാത്രയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് പിന്തുണ; മാറ്റത്തിന്റെ സൂചനയെന്ന് ജയറാം രമേശ്

ലഖ്‌നൗ: യോഗി ആദിത്യനാഥിന്‍റെ ഉത്തർ പ്രദേശിൽ കാലാവസ്ഥാ മാറ്റത്തിൻ്റെ സൂചനകള്‍ കാണുന്നില്ലേയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാരത് ജോഡോ യാത്രയെ പിന്തുണച്ച

Read more

ജമ്മുവിൽ സാധാരണക്കാരെ ഭീകരർ വധിക്കുന്നത് വർധിച്ചു; 18 കമ്പനി സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികൾ സാധാരണക്കാരെ വധിക്കുന്നത് വർധിച്ചതോടെ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്രം. 18 കമ്പനി സിആർപിഎഫ് ജവാൻമാരെ കൂടി ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നു. പൂഞ്ച്,

Read more

ബലാത്സംഗകേസിൽ കുറ്റവിമുക്തൻ; 10006 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മധ്യപ്രദേശ് യുവാവ്

ഇന്ദോര്‍: കൂട്ടബലാത്സംഗക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ആദിവാസി യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. 666 ദിവസം തടവ് ശിക്ഷ അനുഭവിച്ചതിന് നഷ്ടപരിഹാരമായി 10,006 കോടി രൂപ മധ്യപ്രദേശ് സർക്കാർ

Read more

കാരളിലൂടെ ലഭിച്ച സംഭാവന കോൺവെക്സ് മിററിന്; കുരുന്നുകൾക്ക് എം.എൽ.എ യുടെ അഭിനന്ദനം

ചെങ്ങന്നൂർ : ക്രിസ്മസ് കാരളിലൂടെ ലഭിച്ച തുക റോഡപകടങ്ങൾ ഒഴിവാക്കാനായി കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിന് വേണ്ടി വിനിയോഗിച്ച് കുരുന്നുകൾ. വെൺമണി ചാങ്ങമല സ്വദേശികളായ ചിമ്പു, സയൻ, കുക്കു,

Read more

ശബരിമല: അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലക്കയെന്ന് റിപ്പോർട്ട്

പമ്പ: ശബരിമലയിലെ അരവണയിൽ നിലവാരമില്ലാത്ത ഏലക്ക ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ടെൻഡർ നടപടിക്രമങ്ങൾ

Read more

ശ്രദ്ധ വോൾക്കർ കൊലപാതകം; ഡിഎൻഎ ഫലം പുറത്ത്, മൃതദേഹാവശിഷ്ടങ്ങൾ ശ്രദ്ധയുടേത്

ന്യൂഡൽഹി: ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസിൽ ഡിഎൻഎ ഫലങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ കാട്ടിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ കൊല്ലപ്പെട്ട ശ്രദ്ധ വോൾക്കറിന്‍റേതാണെന്ന് തെളിഞ്ഞു. ഗുഡ്ഗാവ്, മെഹ്റൗലി

Read more

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ആരോപണ വിധേയന് യാത്രാവിലക്ക്

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരന് യാത്രാവിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. ഒരു മാസത്തേക്കാണ് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി ഡിജിസിഎയ്ക്ക്

Read more